ഒറ്റ നോട്ടത്തില്‍
പഞ്ചായത്തിൻറെ പേര്‍-വോർക്കാടി ഗ്രാമപഞ്ചായത്ത്
വില്ലേജുകൾ-വോർക്കാടി,പാവൂർ,പാത്തൂർ,കൊട്ലമൊഗറു
ബ്ലോക്ക് പഞ്ചായത്ത്-മഞ്ചേശ്വരം
താലൂക്ക്-മഞ്ചേശ്വരം
വിസ്തീർണ്ണം-45.40 ച കീ മീ
അതിരുകൾ-വടക്ക് നരിങ്ങാന വില്ലേജ്(കർണാടക സംസ്ഥാനം)
തെക്ക്-മീഞ്ച ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ്-മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്
കിഴക്ക്-കന്യാന ഗ്രാമപഞ്ചായത്ത്(കർണാടക സംസ്ഥാനം)
വാർഡുകളുടെ എണ്ണം-18
ജനസംഖ്യ-25756 (2010-2011 കനേഷുമാരി പ്രകാരം)
പുരുഷൻമാർ-12651
സ്ത്രീകൾ-13105
പട്ടിക ജാതി - 733
പട്ടിക വർഗ്ഗം 1965
സാക്ഷരത നിരക്ക്
പുരുഷന്മാര്‍ -8330
സ്ത്രീകൾ - 8327